Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthu Youga Yatra

പു​തു​യു​ഗ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു കാ​​​സ​​​ർ​​​ഗോ​​​ഡ്നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ആ​​​സാ​​​ദ് ഗേ​​​റ്റി​​​നു മു​​​ന്നി​​​ൽ നി​​​ന്നും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു പു​​​തു​​​യു​​​ഗ യാ​​​ത്രാ നാ​​​യ​​​ക​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​നെ യു​​​ഡി​​​എ​​​ഫ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, നേ​​​മം, വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കും. സ്വീ​​​ക​​​ര​​​ണ റാ​​​ലി പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​തോ​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​കും.

പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 25 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 121 പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും പ​​​രി​​​ഹാ​​​രം നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നും യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹെ​​​ൽ​​​ത്ത് കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ന​​​യ​​​രേ​​​ഖ കോ​​​ഴി​​​ക്കോ​​​ട്ടും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ന​​​യ​​​രേ​​​ഖ തൃ​​​ശൂ​​​രിലും പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ‘സം​​​വ​​​ദി​​​ക്കാം പു​​​തു​​​യു​​​ഗ​​​ത്തി​​​നാ​​​യ് ’ എ​​​ന്ന സം​​​വാ​​​ദ​​​വും പ​​​തി​​​നാ​​​ല് ഇ​​​ട​​​ങ്ങ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

Latest News

Corehub Up